Wednesday, 12 October 2016

Issue : 1 - platypus and echidna

ഇത് നിങ്ങൾക്ക് വളരെ പരിചയമുള്ള  Australiaയുടെ രണ്ട് coins ആണ്. ഇത് എന്താണെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.
മുട്ടയിടുന്ന രണ്ട് സസ്തിനികളാണ് ലോകത്തിലാകെയുള്ളത്. അത് platypus and echidna ആണെന്ന് നാം ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. ഇവയുടെ ചിത്രമാണ് ഈ coinൽ കാണുന്നത്.

നിങ്ങളുടെ സംശയനിവാരണത്തിനു അവയുടെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
 







No comments:

Post a Comment